Wednesday, January 13, 2010

എന്‍റെ സുഹൃത്ത്‌ പാടിയ എന്‍റെ പ്രിയ ഗാനം





അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം
അന്ന് നമ്മലോന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം (2)

താമരപൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്ന് പൂവ് പൊട്ടിച്ചു (2)
പിന്നെ തന്ടുളഞ്ഞ താമര ഞാന്‍ കൊണ്ട് വന്നപ്പോള്‍
പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറൊരു താമരക്കാട് (2)

കാട് പൂതല്ലോ ഞാവല്‍ കാപഴുതല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിചീടാന്‍ (2)
അന്ന് മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു (2)

No comments:

Post a Comment